Home » 10 enradukulla
muru-rajani

മുരുകദോസ് ചിത്രത്തില്‍ രജനി ?

ഹിറ്റ്‌മേക്കര്‍ എ.ആര്‍.മുരുകദോസിന്റെ ചിത്രത്തില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായേക്കും. ആസ്‌കര്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് മുരുകദോസ്. ദീന, ഗജനി, രാജ റാണി, , തുപ്പാക്കി, ഏഴാം....