Home » 100 club
jai-ho-salman

നൂറ്‌കോടി നേടി സല്‍മാന്റെ ജയ്‌ഹോ

മുംബൈ: സല്‍മാന്‍ ഖാന്‍ തകര്‍ത്തഭിനയിച്ച ജയ്‌ഹോയുടെ കളക്ഷന്‍ നൂറ് കോടി കവിഞ്ഞു. ജനുവരി 24നാണ് ചിത്രം ലോകത്ത് വിവിധ കേന്ദ്രങ്ങളില്‍ റിലീസിനെത്തിയത്. ആദ്യ ആഴ്ചത്തെ ഇന്ത്യയിലെ മാത്രം നേട്ടം 78.90 കോടിയും(ചിലവു കഴിച്ചുള്ള ലാഭം....