Home » 100 years of indian sarees
indian-saree

ഇന്ത്യന്‍ സാരിയുടെ 100 വര്‍ഷം

ഇന്ത്യന്‍ സാരിയുടെ 100 വര്‍ഷങ്ങളിലുള്ള പരിണാമം വ്യക്തമാക്കി ഒരു വീഡിയോ. ഇന്ത്യന്‍ വസ്ത്രപാരമ്പര്യത്തിന്റെ ചാരുതയ്ക്കുള്ള ഉപഹാരം എന്ന പേരില്‍ പ്രമുഖ വസ്ത്രവ്യാപാരികളായ ശീമാട്ടിയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. സരോജിനി നായിഡു, മദര്‍ തെരേസ, എംഎസ് സുബ്ബലക്ഷ്മി....