Home » 12 years a slave
oscar-2014

ഓസ്‌കാര്‍: ഗ്രാവിറ്റിക്ക് ഏഴ് പുരസ്‌കാരങ്ങള്‍; 12 യേര്‍സ് എ സ്ലേവ് മികച്ച ചിത്രം

86മത് ഓസ്‌കാര്‍ പ്രഖ്യാപനങ്ങളായി. സ്റ്റീവ് മക്വീന്‍ സംവിധാനം ചെയ്ത 12 യേര്‍സ് എ സ്ലേവ് ആണ് മികച്ച ചിത്രം. ബ്ലൂജാസ്മിനിലെ അഭിനയം കേറ്റ് ബ്ലാഞ്ചറ്റിനേയും ഡള്ളസ് ബയേഴ്‌സ് ക്ലബിലെ പ്രകടനം മാത്യു മെക്കോണിനേയും മികച്ച....