Home » 18th iffk

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: കേരളത്തിന്റെ 18മത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. നിശാഗന്ധിയില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇത്തവണ നവാഗത സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.....