Home » 1st ODI
STEVEN-SMITH-0

നായക വേഷത്തില്‍ തിളങ്ങി സ്മിത്ത്

സതാംപ്ടണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ പുതിയ നായക യുഗത്തിന് തുടക്കമായി. നായകന്മാരുടെ കരുത്തില്‍ ലോക ക്രിക്കറ്റിലെ അനിഷേധ്യ ശക്തികളായിരുന്നു പലപ്പോയും കംഗാരുപ്പട. പ്രതാപശാലിയായിരുന്ന അലന്‍ ബോര്‍ഡറാണ് ഏകദിന ക്രിക്കറ്റില്‍ ഓസീസീസിന് ആദ്യ നായക യുഗം....