Home » 20 army convoy killed in manipur
manipur-soldiers

മണിപ്പൂരില്‍ ഭീകരാക്രമണം: 20 സൈനികര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. 20ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ധോഗ്രയില്‍ നിന്നും ഇംഫാലിലേക്കുള്ള യാത്രാമദ്ധ്യേയാണ് ആക്രമണമുണ്ടായത്. ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.....