Home » 20 kg baby
20-kg-baby

പ്രായം എട്ടുമാസം; ഭാരം ഇരുപത് കിലോ

കാത്തിരുന്ന് കണ്ട കണ്‍മണിയെ ഇഷ്ടം പോലെ എടുത്തോമനിക്കാനോ കുഞ്ഞിന്റെ ഓടിച്ചാടിയുള്ള കളികളില്‍ പങ്കുചേരാനോ കഴിയാത്തതിലുള്ള ദുഖത്തിലാണ് കൊളംബിയയില്‍ നിന്നുള്ള സാന്റിയാഗോയുടെ മാതാപിതാക്കള്‍. എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഭാരം 20 കിലോയാണ്. ആറുവയസ്സുകാരന്....