Home » 2006 mumbai train blast case
mumbai-train-blast-0

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസ്: അഞ്ച് പേര്‍ക്ക് വധശിക്ഷ

മുംബൈ: 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. ഏഴു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുംബൈ മക്കോക്ക കോടതിയുടേതാണ് ഉത്തരവ്. ജൂലായ് 11ന് നടന്ന ട്രെയിന്‍ സ്‌ഫോടനത്തില്‍ ഏഴ് മലയാളികള്‍ ഉള്‍പ്പെടെ 188....