Home » 24 film
surya-and-anil-kapoor

അനില്‍ കപൂര്‍ – സൂര്യ പ്രശ്‌നം ഒത്തു തീര്‍പ്പിലേക്ക്

സൂര്യയുടെ പുതിയ ചിത്രം 24ന്റെ പേരിനെച്ചൊല്ലി ഉണ്ടായ തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്. ബോളിവുഡ് താരം അനില്‍ കപൂര്‍ സൂര്യയെ ടെലിഫോണില്‍ ബന്ധപ്പെട്ടു. സൂര്യയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നും അനില്‍ കപൂര്‍....