Home » 29 th state

തെലുങ്കാന: മന്ത്രിസഭാ അനുമതിയായി

ന്യൂഡല്‍ഹി: പത്ത് ജില്ലകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബില്ലിന് കേന്ദ്ര ക്യാബിനറ്റ് അനുമതി നല്‍കി. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. രണ്ട് ജില്ലകളെ കൂടി ഉള്‍പ്പടെുത്തിക്കൊണ്ടുള്ള റായല തെലുങ്കാന സംസ്ഥാനരൂപീകരണം വേണ്ടെന്ന് യോഗത്തില്‍....