Home » 3 nation visit
narendra-modi

മൂന്ന് രാജ്യങ്ങള്‍ പതിമൂന്ന് കരാറുകള്‍

മൂന്ന് രാജ്യങ്ങളിലായി പതിമൂന്ന് കരാറുകള്‍ ഒപ്പിട്ടാണ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയത്. ശ്രീലങ്ക, സീഷെല്‍സ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ഉയര്‍ത്തുന്ന സുരക്ഷാഭീഷണി നേരിടുന്നതിനുള്ള ഇന്ത്യയുടെ....