Home » 32aam addyam 23aam vakyam
kaanthaari

മൂന്നു മലയാള ചിത്രങ്ങള്‍ നാളെ റിലീസിന്

മൂന്നു മലയാളചിത്രങ്ങള്‍ നാളെ റിലീസിനെത്തും. കാന്താരി, കിഡ്‌നി ബിരിയാണി, 32ാം അദ്ധ്യായം 23ാം വാക്യം എന്നീ ചിത്രങ്ങളാണ് നളെയെത്തുന്നത്്. രചന നാരയാണന്‍കുട്ടി പ്രധാനവേഷത്തിലെത്തുന്ന കാന്താരിയില്‍ ശേഖര്‍ മേനോനാണ് നായകനാകുന്നത്. റിംഗ്‌ടോണ്‍, ഡോക്ടര്‍ ഇന്നസെന്റാണ് എന്നീ....