Home » 3G
TRAI

3 ജി, 4 ജി സ്‌പെക്ട്രം വില്‍പ്പനയ്ക്ക് ട്രായ് ആലോചിക്കുന്നു

ന്യൂഡല്‍ഹി: 3 ജി, 4 ജി സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ സ്‌പെക്ട്രം വില്‍പ്പന നടത്താന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ആലോചിക്കുന്നു. സ്‌പെക്ട്രം വില്‍പ്പനയിലൂടെ സേവനങ്ങളുടെ വിതരണം സുഗമമാക്കുകയാണ് ട്രായുടെ ലക്ഷ്യം. 800 മീറ്റര്‍....