Home » 45th International Film Festival
amithab

ഗോവ ചലചിത്രോത്സവത്തിന് തിരിതെളിഞ്ഞു

പനാജി: നാല്‍പ്പതിയഞ്ചാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് തുടക്കമായി. ബാംബോലിമിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സിനിമാതാരം രജനീകാന്തിന് പുരസ്‌കാരം നല്‍കി ആദരിച്ചു.....