Home » 62 nd national film awards
NATIONAL-FIL-AWARDS

ദേശീയ ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

ന്യൂഡല്‍ഹി: 2014ലെ ദേശീയ ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും. ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് കങ്കണ റാവത്ത് മികച്ച നടിയ്ക്കുളള അവാര്‍ഡും നാന്‍ അവനല്ല അവളു എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന്....