Home » 62nd national film awards
national-film-awards

കോര്‍ട്ട് മികച്ച ചിത്രം, കങ്കണ നടി, മലയാളത്തിന് 5 പുരസ്‌ക്കാരങ്ങള്‍

62ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ചൈതന്യ തംഹാനെയുടെ കോര്‍ട്ട്(മറാഠി) തെരെഞ്ഞെടുത്തു. അഞ്ച് അവാര്‍ഡുകള്‍ നേടിയ മലയാളത്തിന് മുന്‍നിര പുരസ്‌ക്കാരങ്ങളൊന്നും ലഭിച്ചില്ല.   മികച്ച ചിത്രം- കോര്‍ട്ട് (മറാഠി-സംവിധാനം-ചൈതന്യ തംഹാനെ) മികച്ച....