Home » a ayyappan
a-ayyapan

കവി എ അയ്യപ്പന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചു വര്‍ഷം

എ അയ്യപ്പന്‍ ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. തീഷ്ണമായ വരികള്‍ക്കൊണ്ട് മലയാളികളെ ചിന്തിപ്പിച്ച കവിയായിരുന്നു അയ്യപ്പന്‍. പാറിപ്പറന്ന മുടി, മുഷിഞ്ഞ വേഷം, ചിരിക്കുന്ന മുഖം. ഹൃദയത്തില്‍ നിന്നും കനലായ് പിറുന്നുവീണ കവിതകള്‍. എ അയ്യപ്പന്‍....