Home » a b divilliers
ab-divilliers-1

റെക്കോഡുകളുടെ തോഴനായി എ ബി

റണ്ണുകള്‍ മാത്രമല്ല, റെക്കോഡുകളും വാരിക്കൂട്ടി മുന്നേറുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സ്. ഐ.സി.സി. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം, 97ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ്. ഏതൊരു ടീമിനേയും മോഹിപ്പിക്കുന്ന താരമാകുകയാണ് ഡിവില്ലിയേഴ്‌സ്. ലോകകപ്പില്‍....