Home » a k balan
balan

എ.കെ ബാലന്‍ എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: എ.കെ ബാലന്‍ എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ബാലനാണ് കഴിഞ്ഞ തവണയും ഇടതുമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായിരുന്നത്. ബാലനെ പരാജയപ്പെടുത്തി യാണ് ജി. കാര്‍ത്തികേയന്‍ സ്പീക്കറായത്. ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനാണ്....