Home » a n shamseer
kk-rama

ടിപി വധം: രണ്ടാംപ്രതിയുമായി ഷംസീറിന് ബന്ധമെന്ന് ആര്‍.എം.പി

വടകര: വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എന്‍.ഷംസീറിനെതിരെ ആര്‍.എം.പി. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനു് മുന്‍പ് ഷംസീര്‍, കേസിലെ രണ്ടാം പ്രതിയായ കിര്‍മാണി മനോജുമായി മൂന്നാഴ്ചക്കുള്ളില്‍ രണ്ടു തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന ആരോപണവുമായാണ്....