Home » a8l
audi

ഓഡിയുടെ A8L മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

കൊച്ചി: പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡിയുടെ പുത്തന്‍ മോഡലായ A8L വിപണിയിലെത്തി. മികച്ച രൂപകല്‍പ്പനയും നിലവാരവും ഭാരവും കുറഞ്ഞ നിര്‍മ്മാണവും കാറിന്റെ പ്രത്യേകതയാണ്  A8L ന്  1,12,95,000 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂം....