Home » aa asees
rsp

സിപിഎമ്മിനെതിരെ ആര്‍എസ്പിയുടെ രാഷ്ട്രീയ പ്രമേയം

കൊല്ലം: 35 വര്‍ഷം സിപിഎം സംരക്ഷിച്ചത് കോണ്‍ഗ്രസിന്റെ താത്പര്യങ്ങളെയെന്ന് ആര്‍എസ്പി. സിപിഎം, സിപിഐ നേതാക്കള്‍ക്ക് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നു പിഡിപി, ഡിഐസി, ലീഗ് എന്നിവരോട് സ്വീകരിച്ച അടവ് നയം സിപിഎം നിലപാടിന് വിരുദ്ധമാണ്. വോട്ട്ബാങ്ക് ലക്ഷ്യമിട്ട്....