Home » aad antony
aad-antony

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍

പാലക്കാട്: കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയിലായി. പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ആന്റണിയെ പാലക്കാട് ഗോപാലപുരത്ത് നിന്നാണ് പിടികൂടിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ആന്റണി. കൊലപാതകം,....