Home » aadhar
Aadhar_card_1560762f

പുതിയ ബിസിനസ്സ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കി. സര്‍ക്കാരിന്റെ ഒരു സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതാനും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ ഉപയോഗിക്കാമെന്നും....

കൂടുതല്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാം; നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

Aadhar_card_1560762f

ന്യൂഡല്‍ഹി: കൂടുതല്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പെന്‍ഷന്‍ പദ്ധതി, ജന്‍ധന്‍ യോജന തുടങ്ങിയവയ്ക്ക് ആധാര്‍ ഉപയോഗിക്കാമെന്നാണ് സുപ്രീം....

ആധാര്‍ ഉത്തരവ്; പദ്ധതികള്‍ താളം തെറ്റുന്നു

aadhar

ന്യൂഡല്‍ഹി: ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പല പദ്ധതികളെയും താളം തെറ്റിക്കും. ആധാര്‍ ഉപയോഗിച്ച് സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കാനുള്ള....

ആധാര്‍ നമ്പര്‍; ഹര്‍ജി വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക്

Aadhar_card_1560762f

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് വിശദീകരിക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. വിഷയത്തില്‍ വിശദമായ വാദം....

ആധാര്‍ കാര്‍ഡ് പദ്ധതിയില്‍ ക്രമക്കേട്, ടെണ്ടര്‍ ക്ഷണിക്കാതെ 13000 കോടിയുടെ പദ്ധതി അനുവദിച്ചു

aadhar-card-9

ന്യൂഡല്‍ഹി: ടെണ്ടര്‍ ക്ഷണിക്കാതെ യുപിഎ സര്‍ക്കാര്‍ 13000 കോടി രൂപയുടെ ആധാര്‍ കാര്‍ഡ് പദ്ധതി അനുവദിച്ചതായി വിവരാവകാശരേഖ. ആധാര്‍ പദ്ധതിയുടെ ഭാഗമായി വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിനെതിരെ വിവിധ....