Home » aadujeevitham
aadujeevitham

100 പതിപ്പുകള്‍ 1,00,000 കോപ്പി ആടുജീവിതം ചരിത്രത്തിലേക്ക്

തൃശ്ശൂര്‍: ബെന്യാമിന്റെ ആടു ജീവിതം 100ാം പതിപ്പിലേക്ക്. നോവല്‍ പുറത്തിറങ്ങി ആറ്് വര്‍ഷം പിന്നിടുമ്പോഴാണ് പുസ്തകം ഒരു ലക്ഷം കോപ്പിയിലേക്ക് എത്തുന്നത്. ഒരു മലയാള പുസ്തകം പത്ത് പതിപ്പ് പോലും കടക്കുന്നത് അപൂര്‍വ്വമാകുന്ന കാലത്താണ്‌ ആടുജീവിതത്തിന്റെ....