Home » aam aadmi party
kejriwal_

കെജ്രിവാളിനൊപ്പം അത്താഴവിരുന്ന്, പ്രവേശനഫീസ് 20,000 രൂപ

മുംബൈ: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പ് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടി മുംബൈയില്‍ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു. 20,000 രൂപ പ്രവേശന ഫീസ് നല്‍കുന്നവര്‍ക്ക് അരവിന്ദ് കെജ്രിവാളിനൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും....

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് പാര്‍ട്ടികള്‍

delhi in winter

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി പ്രതിനിധികള്‍ രംഗത്ത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുങിനെ പാര്‍ട്ടി പ്രതിനിധികള്‍ നിലപാടറിയിച്ചു. ഇതോടെ....

ആം ആദ്മി സ്ഥാനാര്‍ത്ഥികളിലേറെയും കെട്ടിവച്ച പണം നഷ്ടമായവര്‍

aamadmi

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കു മത്സരിച്ച ഭൂരിഭാഗം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായി. വിവിധ മണ്ഡലങ്ങളിലായി സ്ഥാനാര്‍ഥികള്‍ കെട്ടിവച്ച ഒരു കോടിയിലധികം രൂപയാണ് മടക്കി ലഭിക്കാത്തത്.....

ജാമ്യമില്ല: ജൂണ്‍ ആറു വരെ കെജ്‌രിവാള്‍ കസ്റ്റഡിയില്‍ തുടരും

aravind_kejriwal

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജാമ്യത്തുക കെട്ടിവെയ്ക്കാന്‍ വിസമ്മതിച്ചതിനെ....

രാഷ്ട്രീയനേട്ടത്തിനായി മകന്റെ പേരുപയോഗിക്കരുതെന്ന് ജവാന്റെ അമ്മ

modi

ഹരിയാന: രാഷ്ട്രീയനേട്ടത്തിനായി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച തന്റെ മകന്റെ പേരുപയോഗിക്കരുതെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്റെ അമ്മ. രാജ്യം പരമവീരചക്രം നല്‍കി ആദരിച്ച തന്റെ മകന്‍....