Home » aam admi
aam-admi-prakatana-pathrika

ജന്‌ലോക്പാല്‍ വാഗ്ദാനവുമായി ആപിന്റെ പ്രകടനപത്രിക

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മിയുടെ പ്രകടന പത്രിക പുറത്തിറക്കി. ജന്‌ലോക്പാല്‍ ബില്‍ പാസ്സാക്കുമെന്ന വാഗ്ദാനത്തോടെയാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കണ്ടെടുക്കല്‍, ആരോഗ്യ-വിദ്യഭ്യാസ രംഗത്തെ പരിഷ്‌കരണം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള....

സീറ്റ് നല്‍കാന്‍ പണം ആവശ്യപ്പെട്ട രണ്ട് നേതാക്കളെ ആം ആദ്മി പുറത്താക്കി

aravind_kejriwal

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ടിക്കറ്റില്‍ മത്സരിക്കാന്‍ പണം ആവശ്യപ്പെട്ട പാര്‍ട്ടിയുടെ രണ്ട് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അരുണ സിംഗിനേയും മറ്റൊരു നേതാവിനേയും അഴിമതി നടത്താന്‍ ശ്രമിച്ചതായി....

ആപ്പിന്റെ ആറു സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ചു

Aam_Aadmi_Party7073

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് കേരളത്തില്‍ നിന്നുള്ള ആറ് സ്ഥാനാര്‍ത്ഥികളെക്കൂടി ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളില്‍ മാധ്യമപ്രവര്‍ത്തകയായ അനിത പ്രതാപുമുണ്ട്. എറണാകുളം മണ്ഢലത്തില്‍ നിന്നാണ് അനിത ജനവിധി....

കെജ്രിവാളിനെ ഓട്ടോയില്‍ കയറ്റി; പോലീസിന്റെ പണികിട്ടിയത് ഡ്രൈവര്‍ക്ക്

AAP-kej

മുംബൈ: മൂന്ന് ദിവസത്തെ മഹാരാഷ്ട്ര സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ കെജ്രിവാള്‍ ഓട്ടോയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതിന്റെ ശിക്ഷ നന്നായി അനുഭവിച്ചത് പാവം ഓട്ടോക്കാരനും.....

എന്‍സിപിക്കെതിരെ പ്രതിഷേധം: മായങ്ക് ഗാന്ധിയേയും കൂട്ടരേയും പോലീസ് തടഞ്ഞു

mayankh-gandhi

നാഗ്പൂര്‍: അന്തേരിയില്‍ ആപിന്റെ ഓഫീസ് അക്രമിച്ച എന്‍സിപിയുടെ നടപടികളില്‍ പ്രതിഷേധിക്കാന്‍ എന്‍സിപി ഓഫീസിലെത്തിയ മായങ്ക് ഗാന്ധിയേയും 20 ആപ് അംഗങ്ങളെയും മുംബൈ പോലീസ് തടഞ്ഞു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഘത്തെ പോലീസ്....