Home » aami
ramesh-chennithala-01

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്

”മാതാപിതാക്കളുടെ പാത പിന്തുടരരുത്, അസത്യപ്രചരണങ്ങളില്‍ രണ്ടു പേരും വീണു പോകരുത്” മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിന്റെയും ഷൈനയുടെയും മക്കളായ ആമിക്കും സവേരക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്. തന്റെ ബ്ലോഗിലൂടെയാണ് ചെന്നിത്തല കത്തെഴുതിയിരിക്കുന്നത്. ഇത്....