Home » aamith shah
amith-shah

‘നല്ല ദിനങ്ങള്‍’ വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് അമിത് ഷാ

ഭോപ്പാല്‍: അച്ഛാ ദിന്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ കൊണ്ടുവരിക ബുദ്ധിമുട്ടാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. തുടര്‍ച്ചയായി 25 വര്‍ഷമെങ്കിലും ഭരണത്തില്‍ ഇരുന്നാല്‍ മാത്രമേ അച്ഛാ ദിന്‍ സാദ്ധ്യമാകുകയുള്ളു. ഭോപ്പാലിലെ പൊതുജന സമ്പര്‍ക്ക പരിപാടിയിലാണ്....