Home » aan augustine
film

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഫഹദ്, ലാല്‍ മികച്ച നടന്‍മാര്‍, ആന്‍ അഗസ്റ്റിന്‍ നടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡുകള്‍ ലാലും(അയാള്‍, സക്കറിയായുടെ ഗര്‍ഭിണികള്‍) ഫഹദ് ഫാസിലും(ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം) പങ്കിട്ടപ്പോള്‍ നടിയായി ആന്‍ അഗസ്റ്റിനെ(ആര്‍ട്ടിസ്റ്റ്) തിരഞ്ഞെടുത്തു. മികച്ച കഥാചിത്രം സുദേവന്‍ സംവിധാനം ചെയ്ത  ക്രൈം നമ്പര്‍ 89....