Home » aana mayil ottakam
aana-mayil-ottakam-2

ആന മയില്‍ ഒട്ടകത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

 കൊച്ചി: ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ ആന മയില്‍ ഒട്ടകത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വരിനെല്ലിന്‍ പാടത്ത്’ എന്ന് തുടങ്ങുന്ന ഗാനം ആദ്യ ഹ്രസ്വചിത്രമായ ‘അആഇഈ’യിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പി ജയചന്ദ്രന്‍ ആലപിച്ച ഈ ഗാനത്തിനെ വരികള്‍ രചിച്ചിരിക്കുന്നത്....