Home » aanachuvadi
aanachuvadii

ആനയെ വെല്ലും ആനച്ചുവടി…….

അഞ്ചാംപനി, ചിക്കന്‍ പോക്‌സ് തുടങ്ങിയ ഉഷ്ണ കാലരോഗങ്ങളെ നിയന്ത്രിക്കാന്‍ ഏറെ സഹായകമായ ഔഷധമാണ് ആനച്ചുവടി. പേരുപോലെ തന്നെ ആനയുടെ പാദം തറയില്‍ പതിഞ്ഞു കിടക്കുന്ന പോലെയാണ് ആനച്ചുവടി തറയില്‍ പടര്‍ന്നു കിടക്കുന്നത്. ശരീരത്തിലുണ്ടാകുന്ന മുഴകളെ....