Home » aap
aravind-kejriwal.jpg-2

ഡല്‍ഹിയില്‍ ആയിരം ചെറിയ ആശുപത്രികളുമായി കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആയിരം ചെറിയ ആശുപത്രികള്‍ ആരംഭിക്കാന്‍ ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഡല്‍ഹിയിലെ ചേരികളില്‍ 200 പുതിയ ശൗചാലയങ്ങള്‍ തുറന്നു. അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ ഹൈവേയും ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി....

ഗാര്‍ഹിക പീഡനക്കേസ്; സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

somanath-bharathi

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ നിയമമന്ത്രിയും എഎപി എംഎല്‍എയുമായ സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇന്ന് വൈകീട്ട് ആറുമണിയ്ക്കകം കീഴടങ്ങണമെന്നും് കോടതി....

ഡല്‍ഹി പൊലീസിന്റെ അധികാരം ആവശ്യപ്പെട്ട് കെജ്‌രിവാള്‍

Aravind_Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിനുമേലുള്ള അധികാരം സംസ്ഥാനത്തിന് നല്‍കണമെന്ന ആവശ്യവുമായി വീണ്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പൂര്‍ണ നിയന്ത്രണം വേണമെന്ന്....

കെജ്‌രിവാള്‍ കുടുംബത്തിന്റെ സ്വിറ്റ്‌സര്‍ലന്റ് യാത്രയും വിവാദമാകുന്നു

sunitha-kejriwal-01

ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും കര്‍മ്മ നീതിയും ലക്ഷ്യമാക്കി സ്വജീവിതത്തെ തന്നെ സമൂഹത്തിന് മാതൃകയാക്കണമെന്ന് ഓരോ നിമിഷവും ഉത്‌ബോധിപ്പിക്കുന്ന എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ കുടംബവും വേനല്‍....

ഡല്‍ഹി: ആംആദ്മിക്കാരുടെ നിയമനം വിവാദത്തില്‍

aap-kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ 200 ജീവനക്കാരുണ്ടെന്ന വെളിപ്പെടുത്തല്‍ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു. ജീവനക്കാരെ നിയമിക്കുന്നതിന്റെ മറവില്‍ പാര്‍ട്ടിക്കാരെ ഉന്നത സ്ഥാനങ്ങളില്‍ വന്‍ ശമ്പളത്തിന് നിയമിക്കുന്നുവെന്നാണ് ആരോപണം.....