Home » aap-bjp
aap_Bjp

ആപ്-ബി.ജെ.പി സംഘട്ടനം: ആപ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ആം ആദ്മി പ്രവര്‍ത്തകരും ബിജെപിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഷാസിയ ഇല്‍മിയും അശുതോഷുമുള്‍പ്പെടെ 14 ആപ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൃത്യനിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍....