Home » aap kerala
Aam_Aadmi_Party7073

ആപ്പിന്റെ ആറു സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് കേരളത്തില്‍ നിന്നുള്ള ആറ് സ്ഥാനാര്‍ത്ഥികളെക്കൂടി ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളില്‍ മാധ്യമപ്രവര്‍ത്തകയായ അനിത പ്രതാപുമുണ്ട്. എറണാകുളം മണ്ഢലത്തില്‍ നിന്നാണ് അനിത ജനവിധി തേടുക. ചാലക്കുടി കെ.എം നൂറുദ്ദീന്‍, ഇടുക്കി-....