Home » aap membership
aap-membership

നരേന്ദ്രമോഡിയും രാഹുല്‍ ഗാന്ധിയും മഹാത്മാഗാന്ധിയും ആം ആദ്മിയില്‍

ന്യൂഡല്‍ഹി: കെജ്രിവാളിനും ആം ആദ്മിക്കും ഇനി ഭയപ്പെടേണ്ടതില്ല. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയും ആം ആദ്മിയില്‍ ചേര്‍ന്നുകഴിഞ്ഞു. പാര്‍ട്ടിക്ക് മരിച്ചവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഇന്ത്യക്കാരെന്നോ നിബന്ധനകളൊന്നുമില്ല. അതുകൊണ്ടാകും മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും വാജ്‌പേയിയും....