Home » aaradhya bachan
aaradhya-bachan

മുത്തച്ഛന്റെ കാല്‍തൊട്ട് വന്ദിച്ച് ആരാധ്യാ ബച്ചന്റെ കാന്‍ അരങ്ങേറ്റം

ന്യൂഡല്‍ഹി: മകള്‍ ആരാധ്യക്കൊപ്പം ഐശര്യ റായ് ബച്ചന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചു. ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ചാണ് 41കാരിയായ ഐശ്വര്യ റെഡ്കാര്‍പെറ്റില്‍ പ്രത്യക്ഷപ്പെടുക. ഒപ്പം മകള്‍ ആരാധ്യ ബച്ചനുമുണ്ടാകും. എയര്‍പോര്‍ട്ടിലെത്തുന്നതിന് മുന്‍പ് മുത്തച്ഛന്‍....