Home » aaralam farm
aaralam-farm-2

ആറളം സമരം: സമരസമിതിയും തൊഴിലാളികളും തമ്മില്‍ ഭിന്നത

തിരുവനന്തപുരം: ആറളം ഫാമില്‍ സമരസമിതിയും തൊഴിലാളികളും തമ്മില്‍ ഭിന്നത. തൊഴിലാളി സമരം അവസാനിച്ചതായി സമരസമതി പ്രഖ്യാപിച്ചപ്പോള്‍ രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് തൊഴിലാളികള്‍. ഫാമില്‍ തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം....

ആറളം ഫാം തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി

aaralam-farm-2

ഇരിട്ടി: ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആറളം ഫാം തൊഴിലാളികള്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ഫാമുകളിലെ തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന സേവന വേതനം തന്നെ....