Home » aaranmu
aaranmula

ആറന്മുള: പരിസ്ഥിതി നാശമുണ്ടാക്കുമെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി

കൊച്ചി: ആറന്മുള വിമാനത്താവളം പരിസ്ഥിതി നാശമുണ്ടാക്കുമെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചു. കുന്നുകള്‍ ഇടിച്ചു നിരത്താനും മരങ്ങള്‍ മുറിക്കുന്നതിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ടിവരുമെന്നും വിമാനത്താവളത്തിനായുള്ള സാധ്യതാ പഠനം മാതമാണ്....