Home » aashi
aashiq-abu

ആഷിക് അബുവിനെതിരെ ഫേസ്ബുക്കില്‍ തെറിയഭിഷേകം

മാനം മുട്ടുന്ന പ്രതീക്ഷകളുമായി എത്തിയ ഗ്യാങ്സ്റ്ററിനെതിരെ വ്യാപക പ്രതിഷേധം. രണ്ട് ലക്ഷത്തിലധികം ഫോള്‍വേഴ്‌സുള്ള സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പേജിലാണ് ഗ്യാങ്സ്റ്റര്‍ കണ്ട് കലിപൂണ്ട ആരാധകരുടെ തെറിവിളികള്‍. തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്ന മമ്മൂട്ടിക്ക് തിരിച്ചുവരവൊരുക്കുന്ന....