Home » Abby Wambach
wambach-4

വനിതാ ഫുട്‌ബോള്‍ ഇതിഹാസം വാംബാഷ് കളി മതിയാക്കുന്നു

ന്യൂയോര്‍ക്ക്: ലോക വനിതാ ഫുട്‌ബോളിലെ  ഇതിഹാസ താരം അബി വാംബാഷ് കളി മതിയാക്കുന്നു. ഡിസംബറില്‍ രാജ്യാന്തര ഫുട്‌ബോള്‍ ജീവിതത്തിന് വിരാമമിടുമെന്ന് താരം വ്യക്തമാക്കി. വനിതാ ഫുട്ബാളിലെ സുവര്‍ണ താരമായാണ് അമേരിക്കയുടെ അബി വാംബാഷ് അറിയപ്പെടുന്നത്. വേഗവും....