Home » abduct

തോക്കുധാരി റാഞ്ചിയ ബാലികയെ വിട്ടയച്ചു

സിബ്‌സാഗര്‍: അസം -നാഗാലാന്റ് അതിര്‍ത്തിയില്‍ തോക്കു ധാരി തട്ടിക്കൊണ്ടു പോയ എട്ം ക്ലാസുകാരിയെ വിട്ടയച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നസീറയിലെ കേന്ദ്രീയ വിദ്യാലയയില വദ്യാര്‍ഥിനിയെയാണ് കഴിഞ്ഞി ദിവസം തട്ടിക്കൊണ്ടുപോയത്. സ്‌കൂളില്‍ വാനില്‍ സഞ്ചരിക്കുകയായിരുന്ന പത്ത്....