Home » abduction
doctor

നവജാത ശിശുക്കളെ തട്ടിയെടുത്ത ഡോക്ടര്‍ പിടിയില്‍

ചൈനയില്‍ നവജാത ശിശുക്കളെ തട്ടിയെടുത്ത് വില്‍പ്പന നടത്തിയ ലേഡി ഡോക്ടര്‍ പിടിയില്‍. ഗൈനക്കോളജിസ്റ്റ് സാങ് ഷുക്‌സിയയാണ് ഏഴു കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍പ്പന നടത്തിയതിന് പിടിയിലായത്. കുഞ്ഞുങ്ങള്‍ക്ക് ഗുരുതര രോഗമെന്നു പറഞ്ഞ് തട്ടിയെടുക്കുകയാണ് ഇവരുടെ....