Home » ABDUL KHADER MULLA

ബംഗ്ലാദേശിലെ ജമാഅത്ത് നേതാവിനെ ഇന്ന് തൂക്കിലേറ്റും

ധാക്ക: യുദ്ധ കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ ഇന്ന് രാത്രി തൂക്കിലേറ്റും. ജയില്‍ അധികാരികള്‍ മുല്ലയുടെ കുടുംബാംഗങ്ങളെ അറിയിച്ചതാണിത്. 1971 സ് പാകിസ്ഥാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ടാണ്....