Home » abdul nasar madani
MADANI

ബംഗളൂരു സ്‌ഫോടന കേസ്: വിചാരണ വൈകുന്നതില്‍ കോടതിക്ക് അതൃപ്തി

ന്യൂഡല്‍ഹി: അബ്ദുല്‍ നാസര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ വൈകുന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രത്യേക കോടതി രൂപീകരിക്കുന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കാന്‍ സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനു നിര്‍ദേശം....

ബംഗളൂരു സ്‌ഫോടനക്കേസ്: രണ്ടു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

madani

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടപടികള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅ്ദനിയുടെ ഹര്‍ജി സുപ്രീം....

അബ്ദുള്‍ നാസര്‍ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി

madani

തിരുവനന്തപുരം: മാതാവിനെ കാണാന്‍ കേരളത്തിലെ ത്തിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി. ബന്ധുക്കളും അനുയായികളും പാര്‍ട്ടി പ്രവര്‍ത്തകരും മഅ്ദനിക്ക് യാത്രയയപ്പ് നല്‍കി. ഭാര്യ....

ബാംഗലൂരു സ്‌ഫോടനക്കേസ്; മഅദനിയുടെ ജാമ്യം നീട്ടി

MADANI

ന്യൂഡല്‍ഹി: ബാംഗലൂരു സ്‌ഫോടനക്കേസ് പ്രതി അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടിനല്‍കി. വിചാരണ പൂര്‍ത്തിയാകും വരെയാണ് മഅദനിയുടെ ജാമ്യം നീട്ടിയത്.  വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും വിചാരണ....

മഅദനിക്ക് കേരളത്തില്‍ ചികിത്സ നല്‍കാനാവില്ല: സുപ്രീംകോടതി

MADANI

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. കേരളത്തില്‍ തുടര്‍ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളികൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ....