Home » abdulla kurdhi
abdulla-kurdi

ഞാന്‍ ചേര്‍ത്ത് പിടിച്ചിരുന്നു, എന്നിട്ടും എന്റെ കയ്യിലൂടെ അവന്‍ വഴുതിപ്പോയി…അയ്‌ലാന്റെ പിതാവ് പറയുന്നു

ഇസ്താംബൂള്‍: ‘ഞാന്‍ ഭാര്യയുടെ കൈപിടിച്ചു മക്കളെ ചേര്‍ത്തു നില്‍ക്കുകയായിരുന്നു. പക്ഷേ അയ്‌ലാന്‍ എന്റെ കയ്യിലൂടെ വഴുതിപ്പോയി..ഞങ്ങള്‍ ചെറിയ ബോട്ടിലേക്ക് മാറാന്‍ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു..ഇരുട്ടില്‍ എല്ലാവരും നിലവിളിക്കുകയായിരുന്നു..ഇല്ല…ഇനി ഒളിച്ചോട്ടമില്ല, ഞാനെന്തിനു ജീവിക്കണം… ഒരിക്കല്‍ക്കൂടി ജന്മനാട്ടിലേക്കു മടങ്ങണം.....