Home » Abdur Razzak Molla
molla

വിമത എം.എല്‍.എ അബ്ദുള്‍ റസാക്ക് മൊല്ലയെ സി.പി.ഐ.എം പുറത്താക്കി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വിമത എം.എല്‍.എ. അബ്ദുള്‍റസാക്ക് മൊല്ലയെ സി.പി.ഐ.എം പുറത്താക്കി. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. മാസങ്ങളായി പാര്‍ട്ടിക്കെതിരെ മൊല്ല നടത്തുന്ന പരസ്യ പ്രസ്താവനകളെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ഒരു....