Home » abdusamd samdani
samdani

ബാലഗോകുലം പരിപാടിയില്‍ സമദാനി; എതിര്‍പ്പുമായി ലീഗ് നേതാക്കള്‍

മുസ്‌ലിം ലീഗ് എംഎല്‍എ അബ്ദു സമദ് സമദാനി ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. വിശ്വം വിവേകാനന്ദം എന്ന പേരില്‍ കോട്ടയ്ക്കലില്‍ നടത്തിയ പരിപാടിയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പമാണ് സമദാനി വേദി പങ്കിട്ടത്. ഇതിനെതിരേ മുസ്ലിം....