Home » abhinay
ramanujam-movie

ശ്രീനിവാസ രാമാനുജന്റെ ജീവിതം സിനിമയാകുന്നു

ചെന്നൈ: ഗണിതശാസ്ത്രത്തിലെ അത്ഭുത പ്രതിഭ ശ്രീനിവാസ രാമാനുജന്റെ കഥ ഒടുവില്‍ വെള്ളിത്തിരയിലേക്ക്. ‘രാമാനുജന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധാനം ജ്ഞാന രാജശേഖരനാണ്. ജമിനി ഗണേഷന്റെ ചെറുമകന്‍ അഭിനയ് രാമാനുജനായും ഭാര്യയായി ഭാമയും അമ്മയായി സുഹാസിനിയും....